jv

നാടോടുമ്പോള്‍ ഓടരുത് , തട്ടിത്തടഞ്ഞ് വീഴും

Saturday, April 28, 2007

അക്ഷരപരിചയത്തിലേയ്ക്ക് സ്വാഗതം


എല്ലാ ബൂലോക വായനക്കാര്‍ക്കും സ്വാഗതം അര്‍പ്പിചുകൊണ്ട് എന്റെ ബ്ലോഗ് പോസ്റ്റിംഗിന്റെ സിവര്‍ ജൂബിലി ആഘോഷിയ്ക്കുന്നു.ഈ ആഘോഷ വേളയില്‍ എന്നെ ബ്ലോഗ് രംഗത്തു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇനിയും പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.

സവിനയം.


കരിപ്പാറ സുനില്‍.

No comments: