Sunday, April 29, 2007
പുസ്തകത്തിന്റെ ക്രമനമ്പര്‍: പുസ്തകം=6
1.പുസ്തകത്തിന്റെ പേര് : Buddhist Remains in India
2.ഗ്രന്ഥകാരന്റെ പേര് : Dr.A.C.Sen
3.പബ്ലിഷറുടെ പേര് : Inam R. Khan ,Indian Council for Cultural Relations ,Patudi House New Delhi 1
4.വിഷയം : ശ്രീ ബുദ്ധനെക്കുറിച്ച്, ബുദ്ധകാലത്തെ ചരിത്രാവശിഷ്ടങ്ങളെക്കുറിച്ച്
5.പുസ്തകത്തെക്കുറിച്ച് : ലുംബിനി,ബോധഗയ, രാജഗ്രഹ,നളന്ദ,വൈശാലി,തക്ഷശില എന്നിവയെക്കുറിച്ചൊക്കെ പറയുന്നു.എ.ഡി.-1203 ല്‍ ഭുക്തിയാര്‍ ഖില്‍ജിയാണത്രെ നളന്ദ സര്‍വ്വകലാശാലയെ തീവെച്ച് നശിപ്പിച്ചത്.
6.പുസ്തകം ഏത് ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത് : ഇംഗ്ലീഷ്
Subscribe to:
Post Comments (Atom)
1 comment:
വളരേ നന്ദിയുണ്ട് ശ്രീ സാജന്‍,
കമന്റ് ടീം മെമ്പേഴ്‌സിനുമാത്രമായി ചുരുക്കിയത് ശ്രദ്ധിയ്ക്കാതെ പറ്റിയ ഒരു പിഴവാണ്. അത് വേഗം തന്നെ ശരിയാക്കിയിട്ടുണ്ട്.
സഹകരണം വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്
കരിപ്പാറ സുനില്‍
Post a Comment