
മാത്തമാറ്റിക്സ് ബ്ലോഗിലേക്കെത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍,പത്രങ്ങളില്‍ വരുന്ന പ്രത്യേക വാര്‍ത്തകളെ പരിചയപ്പെടുത്തല്‍,പത്രങ്ങള്‍-വാരികകള്‍-മാസികകള്‍ എന്നിവയില്‍ വരുന്ന പ്രത്യേക ആര്‍ട്ടിക്കിള്‍സ് പരിചയപ്പെടുത്തല്‍...ഇങ്ങനെ പോകുന്നു ഈ ബ്ലോഗിന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങള്‍
4 comments:
നമസ്കാരം,
നമ്മുടെ സഹബ്ലോഗര്‍മാര്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങള്‍ നാം അറിയുകയും അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതല്ലേ.
Mathematics ബ്ലോഗിന്റെ നിര്‍മ്മാതാക്കളായ
ഹരികുമാര്‍ മാഷിനും നിസാര്‍ മാഷിനും
അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.
ആശംസകള്‍ നേര്‍ന്നുകൊണ്ട്
ഇന്നാണു ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത മനോരമയില്‍ വായിച്ചത്. അഭിനന്ദനത്തിന്റെ പൂച്ച ചെണ്ടുകള്‍..പഠിക്കുമ്പോള്‍ ഞാന്‍ കണക്കിനു കണക്കായിരുന്നു...
എങ്കിലും നാട്ടുകാരനായ (മാഞാലി അത്ര ദൂരത്തല്ല അല്ലേ?) എന്റെ ഒരു സന്തോഷം പ്രകടിപ്പിക്കുന്നു....
സുനില്‍ മാഷേ,
ഫിസിക്സ് വിദ്യാലയം ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടെങ്കിലും ഈ ബ്ലോഗിലേക്ക് ഇന്നാദ്യമായാണ് കടന്നു വന്നത്. അങ്ങയുടെ പ്രധാന ബ്ലോഗില്‍ ഒരു ലിങ്ക് തന്നതിനും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും ഒരുപാട് നന്ദിയുണ്ട്. ഒപ്പം ഈ പ്രോത്സാഹനത്തിനും.
Post a Comment