jv

Showing posts with label ബ്ലോഗര്‍ കൊച്ചുത്രേസ്യ വനിതാമാസികയില്‍. Show all posts
Showing posts with label ബ്ലോഗര്‍ കൊച്ചുത്രേസ്യ വനിതാമാസികയില്‍. Show all posts

Wednesday, April 30, 2008

ബ്ലോഗര്‍ കൊച്ചുത്രേസ്യ വനിതാമാസികയില്‍ !!

ബ്ലോഗര്‍ കൊച്ചുത്രേസ്യയെക്കുറിച്ചുള്ള വാര്‍ത്താശകലം ഈ ലക്കം വനിതാമാസികയില്‍ ഉണ്ട് .
“ രസികരാജ്ഞി “ എന്ന തലക്കെട്ടൊടെയുള്ള മാറ്ററില്‍ താഴെപറയുംവിധം കാര്യങ്ങള്‍ പറയുന്നു.
“ എന്റെ ജീവിതത്തില്‍നിന്നുള്ള ഏടുകളും ഏടാകൂടങ്ങളും എന്നു പറഞ്ഞ് വീരകഥകള്‍ വെച്ചുകാച്ചുകയാണ് കൊച്ചുത്രേസ്യ.
ബ്ലോഗനമാരിലെ ശ്രീനിവാസന്‍ എന്നാണ് കൊച്ചുത്രേസ്യ അറിയപ്പെടുന്നത് .
റിയല്‍ പേര് ദീപ്തി.
വിപ്രോയില്‍ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററാണ്.
ബോറടി മാറ്റാന്‍ തുടങ്ങിയ ഈ രസികരാജ്ഞിയുടെ ജീവിതം വായിക്കൂ
malabar-express.blogspot.com